---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 15 വർഷം തടവും ഒന്നര ലക്ഷം  രൂപ പിഴയും:ശിക്ഷ വിധിച്ചത് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി"
english_title: "The Taliparamba Fast Track Court sentenced the accused to 15 years in prison and a fine of Rs. 1.5 lakh in the case of raping a minor girl."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294432/The Taliparamba Fast Track Court sentenced the accused to 15 years in prison and a fine of Rs. 1.5 lakh in the case of raping a minor girl."
published_at: "2025-06-05T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68414b137553a_IMG-20250605-WA0100.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 15 വർഷം തടവും ഒന്നര ലക്ഷം  രൂപ പിഴയും:ശിക്ഷ വിധിച്ചത് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി

> **Lead Summary:** പടിയൂർ സ്വദേശി സക്കറിയയെ ആണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2008 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പറശ്ശിനിക്കടവിലുള്ള സ്വകാര്യ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അയാൾ വിദേശത്തേക്ക് കടക്കുകയും ചെയ്തു. 2024 നാട്ടിലെത്തിയപ്പോഴാണ് പോലീസിയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. കേസിലെ മറ്റ് 11 പ്രതികളും ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു.

## Article Content

പടിയൂർ സ്വദേശി സക്കറിയയെ ആണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2008 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പറശ്ശിനിക്കടവിലുള്ള സ്വകാര്യ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അയാൾ വിദേശത്തേക്ക് കടക്കുകയും ചെയ്തു. 2024 നാട്ടിലെത്തിയപ്പോഴാണ് പോലീസിയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. കേസിലെ മറ്റ് 11 പ്രതികളും ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294432/The Taliparamba Fast Track Court sentenced the accused to 15 years in prison and a fine of Rs. 1.5 lakh in the case of raping a minor girl.)